പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന നല്ല സിനിമയുടെ ഉദാഹരണം ആവട്ടെ ഉദാഹരണം സുജാത ; മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

manju warrier fb post udaharanam sujatha

മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഉദാഹരണം സുജാതയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഫാന്റം പ്രവീണാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും, ജോജു ജോർജും ചേർന്നാണ് ചിത്രം നിർമ്മിക്കുക.

മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ചത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണെന്നും താരം പോസ്റ്റിൽ കുറിക്കുന്നു.

 

 

manju warrier fb post udaharanam sujatha

NO COMMENTS