നെറ്റ് പരീക്ഷാക്രമക്കേട്; സിബിഎസ്ഇ ഐടി ഡയറക്ടർക്ക് എതിരെ കേസ്

NET exam irregularity case against CBSE IT director

നെറ്റ് പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് നടന്ന സംഭവത്തിൽ സിബിഎസ്ഇ ഐടി ഡയറക്ടർക്കെതിരെ സിബിഐ കേസെടുത്തു. പരീക്ഷാ പേപ്പർ മൂല്യനിർണയത്തിന് കരാർ നൽകിയ കമ്പനി വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ്.

1.3 കോടി രൂപയ്ക്കാണ് കരാർ കമ്പനിക്ക് നൽകിയിരുന്നത്. 7.94 ലക്ഷം വിദ്യാർഥികളാണ് കഴിഞ്ഞവർഷം നെറ്റ് പരീക്ഷ എഴുതിയത്.

 

 

NET exam irregularity case against CBSE IT director

NO COMMENTS