സോഷ്യൽ മീഡിയയിൽ താരമായി ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡബ്‌സമാഷ് ‘പുലികൾ’

0
1106

Subscribe to watch more

പ്രേമം സിനിമ കണ്ടവരാരും തന്നെ ജോർജ്ജും മലരും ആദ്യമായി കണ്ട് മുട്ടുന്ന ആ റാഗിങ്ങ് സീൻ മറക്കാൻ വഴിയില്ല. ഇതേ സീൻ ഡബ്‌സമാഷിലൂടെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ.

premam ragging scene dubsmash

NO COMMENTS