കന്നുകാലി കശാപ്പിൽ നിയന്ത്രണം; കേന്ദ്രസർക്കാർ ഉത്തരവിനെതിരെ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ

sfi dyfi conducts beef fest against centre beef ban

കന്നുകാലി കശാപ്പിൽ നിയന്ത്രണം കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകർ. തിരുവനന്തപുരത്തും, കൊച്ചിയിലും, തൃശ്ശൂരിലും,  കോഴിക്കോടുമാണ് പ്രവർത്തകർ ബീഫ് ഫെസ്റ്റ് നടത്തുന്നത്.

 

 

 

sfi dyfi conducts beef fest against centre beef ban

NO COMMENTS