ഡൽഹിയിലും മുംബൈയിലും ഭീകരാക്രമണമുണ്ടാകും; രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്

terrorist attack warning delhi mumbai

രാജ്യത്തെ വൻ നഗരങ്ങളായ ഡൽഹിയിലും മുംബൈയിലും ഭീകരാക്രമണമുണ്ടാവുമെന്ന് രഹസ്യാന്വേഷണ എജൻസിയുടെ മുന്നറിയിപ്പ്. തീവ്രവാദ സംഘടനയായ ലശ്കർ-ഇ-തൊയിബയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്നും എജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

 

 

terrorist attack warning delhi mumbai

NO COMMENTS