ഹിസ്ബുൾ തലവനെ വധിച്ചു

the indian army killed Hizbul head commander sabzar Ahmad Bhat

ഹിസ്ബുൾ കമാൻഡർ സബ്‌സർ അഹമ്മദ് ഭട്ടിനെ ഇന്ത്യൻ സൈന്യം വധിച്ചു. ഒപ്പം രാംപൂരിലും ത്രാലിലുമായി എട്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ബുർഹാൻ വാണിയുടെ പിൻഗാമിയാണ് സബ്‌സർ അഹമ്മദ് ഭട്ട്.

the indian army killed Hizbul head commander sabzar Ahmad Bhat

NO COMMENTS