250 കേയ്സ് വൈന്‍ പിടികൂടി

wine

അടിമാലി കല്ലാറിന് സമീപം അനധികൃതമായി സൂക്ഷിച്ചിരുന്ന 250അന്‍പത് കേസ് വൈന്‍ എക്സൈസ് പിടികൂടി. കല്ലാറിലെ സ്വകാര്യ കോട്ടേജില്‍ നിന്നാണ് ഇത് പിടികൂടിയത്.

excise, wine, adimali

NO COMMENTS