‘ഓപ്പറേഷൻ ഒളിമ്പ്യ’ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു

ac moitheen inagurates operation olympia

എൽ.ഡി.എഫ്. സർക്കാരിൻറെ ഒന്നാം വാർഷികാഘോഷത്തിൻറെ ഭാഗമായി ഓപ്പറേഷൻ ഒളിമ്പ്യ പദ്ധതിമന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. 20202024 ഒളിമ്പിക്‌സിൽ മെഡൽ നേടുന്നതിനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി 440 കോടി രൂപ ചിലവിൽ 250 കായികതാരങ്ങൾക്ക് തെരഞ്ഞെടുക്കപ്പെട്ട 11 കായിക ഇനങ്ങളിൽ അന്തർദേശീയ നിലവാരത്തിലുള്ള പരിശീലനം നല്കുന്നതിനായി സ്‌പോർട്‌സ് കൗൺസിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ ഒളിമ്പ്യ. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽനടന്ന ചടങ്ങിൽ മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, പി.കെ. ബിജു എം.പി, കെ.വി.അബ്ദുൾൾഖാദർ എം.എൽ.എ. തുടങ്ങിയവർ പങ്കെടുത്തു.

 

ac moitheen inagurates operation olympia

NO COMMENTS