കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

car hit tree 8 killed car went out of control 9 injured kashmir bus truck accident 22 injured

കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ജോര്‍ജ്ജ് തോമസാണ് മരിച്ചത്.   കാറും ബസും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു,ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS