ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

one died in a bike accident at kayamkulam

മലപ്പുറം തലപ്പാറയില്‍ ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.  കുറ്റിപ്പുറം സ്വദേശികളായ അബുദുള്‍ അസ്സീസ്, മുഹമ്മദ് ഷെഹിന്‍ എന്നിവരാണ് മരിച്ചത്.

accident in thalappara, accident, thalappara

NO COMMENTS