മലയാളികളുടെ ഭക്ഷണക്രമം നാഗ്പൂരില്‍ നിന്നോ ദില്ലിയില്‍ നിന്നോ തീരുമാനിക്കേണ്ട:മുഖ്യമന്ത്രി

pinarayi

മലയാളികളുടെ ഭക്ഷണക്രമം നാഗ്പൂരില്‍ നിന്നോ ദില്ലിയില്‍ നിന്നോ തീരുമാനിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളുടെ ഭക്ഷണക്രമം ആര് വിചാരിച്ചാലും അത് മാറ്റാന്‍ കഴിയില്ല. സാധാരണക്കാര്‍ക്ക് ചെറിയ നിരക്കില്‍ കഴിക്കാന്‍ പറ്റുന്നതാണ് ബീഫ്. ഇറച്ചി കഴിക്കുന്നവരില്‍ വലിയൊരു വിഭാഗം മാട്ടിറച്ചി കഴിക്കുന്നവരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.  കേരളത്തിലെ ഭക്ഷണക്രമം പാലിച്ചുപോവാന്‍ സര്‍ക്കാര്‍ സൗകര്യമൊരുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

beef ban, pinarayi vijayan

NO COMMENTS