കൊല്ലത്ത് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

accident

entകൊല്ലത്ത് തട്ടാമലയിൽ ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച അപകടം. നിരവധി പരിക്ക്. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.

അപകടത്തിന്റെ ആഘാതത്തിൽ ബസ്സുകൾ രണ്ടും ഇരു വശത്തേക്ക് തെന്നിമാറി. ഇടിയെത്തുടർന്ന് ബസിന്റെ മുൻവശം പൂർണമായും തകർന്നു. കെഎസ്ആർടിസി യാത്ര ചെയ്തിരുന്ന പലർക്കുമാണ് വലിയ അപകടമുണ്ടായിട്ടുള്ളത്.

accidentaccidentaccidentaccident

 

 

kollam bus accident

NO COMMENTS