മാഞ്ചസ്റ്റർ ഭീകരാക്രമണം: ചാവേറിന്റെ ചിത്രം അന്വേഷണ ഏജൻസി പുറത്തുവിട്ടു

manchester terrorist attack suicide bomber picture revealed

മാഞ്ചസ്റ്ററിൽ 22 പേരുടെ ജീവൻ പൊലിഞ്ഞ ഭീകരാക്രമണം നടത്തിയ ചാവേറിൻറെ ചിത്രങ്ങൾ പുറത്തുവിട്ടു. ചാവേറായ സൽമാൻ ആബീദിയുടെ ചിത്രമാണ് അന്വേഷണ ഏജൻസി പുറത്തുവിട്ടത്. കറുത്ത ജാക്കറ്റും ബേസ്‌ബോൾ തൊപ്പിയും ജീൻസും കണ്ണാടിയും ചാവേർ ധരിച്ചിട്ടുണ്ട്. ആക്രമണത്തിന് മുമ്പ് സി.സി.ടി.വിയിൽ പതിഞ്ഞ ചിത്രങ്ങളിൽ നിന്നാണ് ചാവേറിനെ തിരിച്ചറിഞ്ഞത്.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൽമാൻ ആബീദിയുടെ സഹോദരനടക്കം 11 പേർ പിടിയിലായിട്ടുണ്ട്.

 

manchester terrorist attack suicide bomber picture revealed

NO COMMENTS