ട്രംപിന്റെ ഭാര്യയുടെ ജാക്കറ്റിന്റെ വില 32ലക്ഷം

melania

ട്രംപും ഭാര്യ മെലാനിയയും എപ്പോഴും വാര്‍ത്തകളിലെ താരങ്ങളാണ്. വിമാനത്തില്‍ നിന്ന് ഇറങ്ങവെ ട്രംപിന്റെ കൈ തട്ടിമാറ്റിയ മെലാനിയയായിരുന്നു കഴിഞ്ഞ ദിവസം വരെ ചര്‍ച്ചാ വിഷയം. എന്നാല്‍ ഇന്നിത് മെലാനിയയുടെ ജാക്കറ്റാണ്. ഇറ്റലി സന്ദര്‍ശനത്തിനിടെ മെലാനിയ ധരിച്ച ജാക്കറ്റാണിത്. ടോച്ചേ ആന്റ് ഗബാനയാണ് ഇത് ഡിസൈന്‍ ചെയ്തത്. പല നിറങ്ങളിലുള്ള പൂക്കള്‍ തുന്നിയ ജാക്കറ്റാണിത്. 51,000 അമേരിക്കന്‍ ഡോളറാണ് ഇതിന്റെ വില അതായത് 32ലക്ഷം ഇന്ത്യന്‍ രൂപ!

Melania Trump wears jacket worth $51K, trump, itali visit,Donald trump,melania trump,

NO COMMENTS