വനിതാവൽക്കരണം സൗദി അറേബ്യ പദ്ധതികൾ നടപ്പിലാക്കും

saudi arabia launches women empowerment projects

വനിതാവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സൗദി അറേബ്യ പുതയ പദ്ധതികൾ നടപ്പിലാക്കുമെന്ന് തൊഴിൽ, സാമൂഹിക വികസനകാര്യ വകുപ്പ് മന്ത്രി ഡോ. അലി അൽഗഫീസ് പറഞ്ഞു. ചേംബർ ഓഫ് കോമേഴ്‌സ് ആസ്ഥാനത്ത് വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് മന്ത്രി വിശദീകരിച്ചത്.

സൗദി അറേബ്യയിലെ വനിതാ തൊഴിലാളികൾ നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ട്. തൊഴിലിടങ്ങളുമായി ഇണങ്ങിച്ചേരാൻ കഴിയുന്ന വിധം വനിതാ തൊഴിലാളികൾക്ക് സാഹചര്യം സൃഷ്ടിക്കണമെന്ന് മന്ത്രി ഡോ. അലി അൽ ഗഫീസ് പറഞ്ഞു.

 

saudi arabia launches women empowerment projects

NO COMMENTS