ശ്രീലങ്കയിൽ പ്രളയം; മരണ സംഖ്യ നൂറ് കടന്നു

0
25
ശ്രീലങ്കയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം നൂറ് കവിഞ്ഞു. വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത് രണ്ടുലക്ഷത്തോളം പേരാണ്. ഇന്ത്യന്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രളയത്തിലകപ്പെട്ട്  93 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്.
Srilanka flood death to touches hundred

NO COMMENTS