സ്ക്കൂളുകളില്‍ ആവശ്യത്തിന് യൂണിഫോം വിതരണം എത്തിച്ചിട്ടില്ലെന്ന് പരാതിപ്പെട്ട അധ്യാപകന് സസ്പെന്‍ഷന്‍

suspension

സ്ക്കൂളുകളില്‍ ഈ അധ്യയന വര്‍ഷത്തേക്ക് ആവശ്യത്തിന് യൂണിഫോം വിതരണം എത്തിച്ചിട്ടില്ലെന്ന് പരാതിപ്പെട്ട അധ്യാപകനെ സസ്പെന്റ് ചെയ്തു. കോഴിക്കോട് തോപ്പയില്‍ എല്‍പി സ്ക്കൂളിലെ അധ്യാപകന്‍ രാമകൃഷ്ണനെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.  സര്‍ക്കാറിനെ മോശമായി ചിത്രീകരിച്ചു എന്ന് കാണിച്ചാണ് സസ്പെന്റ് ചെയ്തത്.
teacher suspended, uniform

NO COMMENTS