നാളെ സംസ്ഥാനത്ത് യുഡിഎഫിന്റെ കരിദിനം

ramesh chennithala

കശാപ്പിനുള്ള കാലിവില്‍പ്പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിരോധനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

beef ban,ramesh chennithala,

NO COMMENTS