ലക്ഷ്മി നായർക്കെതിരായ പരാതി പിൻവലിച്ച വിവേകിനെ എ.എൈ.എസ്.എഫ് പുറത്താക്കി

law academy lakshmi nair (1) vivek expelled from AISF

ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരായ പരാതി പിൻവലിച്ച വിവേകിനെ എ.എൈ.എസ്.എഫ് പുറത്താക്കി. ലോ അക്കാദമിയിലെ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്നു വിവേക്. ലക്ഷ്മി നായർ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്നാരോപിച്ചാണ് വിവേക് പരാതി നൽകിയത്. കഴിഞ്ഞ ദിവസം വിവേക് ഈ പരാതി പിൻവലിച്ചിരുന്നു. നേതൃത്വം അറിയാതെ പരാതി പിൻവലിക്കുകയും പിന്നീട് നേതൃത്വത്തിൻറെ അറിവോടെയാണെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തതിനെതിരെയാണ് നടപടി.

 

 

vivek expelled from AISF

NO COMMENTS