വിഴിഞ്ഞം; ജുഡീഷ്യല്‍ അന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

vizhinjam jetty construction cabinet ministry orders judicial probe vizhinjam

വിഴിഞ്ഞം വിഷയത്തില്‍ സിഐജി വിമര്‍ശനം അതീവ ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണനയിലാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Vizhinjam Project,

NO COMMENTS