ബീഫ് കൈവശം വച്ചെന്ന് ആരോപണം; രണ്ട് പേർക്ക് ക്രൂര മർദ്ദനം

beef

ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ മാലേഗാവിൽ രണ്ട് വ്യാപാരികൾക്ക് മർദ്ദനം. ഗോ സംരക്ഷകരാണ് വ്യാപാരികളെ മാർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് പിടികൂടി. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മാംസത്തിന്റെ സാമ്പിൾ നാഗ്പൂരിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.

 

Beef | Beef Ban| Maharashtra|

NO COMMENTS