തെരുവ് നായ്ക്കളുടെ മുന്നിൽപെട്ട കുട്ടികൾ; ഞെട്ടിക്കുന്ന വീഡിയോ

രാത്രിയിൽ ഒരു കൂട്ടം തെരുവ് നായ്ക്കളുടെ മുന്നിൽപ്പെട്ട രണ്ട് കുട്ടികളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. അതിസാഹസികമായി കുട്ടികൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സിസിടിവിയിലൂടെയാണ് പുറംലോകം കണ്ടത്.

NO COMMENTS