ബന്ധു നിയമനം; ഇപി ജയരാജനെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്

ep-jayarajan

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.
അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ കേസ് വരില്ലെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്

NO COMMENTS