പത്താന്‍കോട്ടില്‍ സംശയാസ്പദമായി കണ്ടെത്തിയ ബാഗില്‍ ഇന്ത്യന്‍ സൈനിക ഓഫീസര്‍മാരുടെ യൂണിഫോം

pathancot

പഞ്ചാബിലെ പത്താൻകോട്ടിൽ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ഇന്ത്യന്‍ സൈനിക ഓഫീസര്‍മാരുടെ യൂണിഫോം കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ജില്ലയിൽ അതീവ ജാഗ്രത നിര്‍ദേശം നല്‍കി. സൈനിക ക്യാമ്പിന് സമീപത്ത് നിന്ന് ചാക്കില്‍ ഒളിപ്പിച്ച നിലയിലാണ് ബാഗ് കണ്ടെത്തിയത്. ജമ്മു എന്ന് എഴുതിയ മൂന്ന് സൈനിക യൂണിഫോമുകള്‍ ബാഗിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.

pathancot

NO COMMENTS