ഇടിമിന്നലേറ്റ് 18 മരണം

lightening

ബിഹാറില്‍ കനത്ത മഴയില്‍ ഇടിമിന്നലേറ്റ് 18പേര്‍ മരിച്ചു. എട്ട് ജില്ലയകളിലായാണ് ഇത്രയും പേര്‍ മരിച്ചത്.  ചമ്പാരന്‍ ജില്ലയില്‍ മതില്‍ ഇടിഞ്ഞ് വീണ് അഞ്ച് പേര്‍ മരിച്ചു. പ്രളയത്തെ തുടര്‍ന്നാണ് മതില്‍ ഇടിഞ്ഞ് വീണത്.

bihar , lightening, natural disaster

NO COMMENTS