അക്ഷയ് കുമാറിനും സൈനാ നെഹ്വാളിനും നേരെ മാവോയിസ്റ്റ് ഭീഷണി

0
28
saina - akshay

ബോളിവുഡ് താരം അക്ഷയ്കുമാറിനും ബാഡ്മിന്റൺ താരം സൈന നെഹ്വാളിനും നേരെ മാവോവാദി ഭീഷണി. ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയിലെ ബൈലാഡിലയിൽനിന്നാ ണ് അക്ഷയ്ക്കും സൈനയ്ക്കും നേരെ ഭീഷണി ഉയർത്തിക്കൊണ്ടുള്ള മാവോവാദികളുടെ കുറിപ്പുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയത്, സുക്മാ ജില്ലയിൽ ഏപ്രിൽ 24 ന് ഉണ്ടായ മാവോവാദി ആക്രമണത്തില് കൊല്ലപ്പെട്ട 25 സിആർപിഎഫ് ജവാൻമാരുടെ കുടുംബത്തിന് അക്ഷയ്കുമാറും സൈനനെഹ്വാളും സാമ്പത്തിക സഹായം നൽകിയതാണ് മാവോവാദികളെ ചൊടിപ്പിച്ചത്.

Maoists Threaten Akshay Kumar, Saina Nehwal over CRPF Support

 

NO COMMENTS