ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ballistic missile

ഉത്തര കൊറിയ പുതി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. 450കിലോ മീറ്റര്‍ ദൂരപരിധിയുള്ള ഹ്രസ്വ ദൂര മിസൈലാണ് പരീക്ഷിച്ചത്. ആറ് മിനിട്ട് സഞ്ചരിച്ച മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചുവെന്ന് കൊറിയന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

north korea, ballistic missile

NO COMMENTS