ഇനി വൻകിട ജലവൈദ്യുത പദ്ധതികൾ പ്രാവർത്തികമല്ല: മുഖ്യമന്ത്രി

pinarayi pinarayi vijayan congratulates girl who cut sexual organ rapist

കേരളത്തിൽ ഇനി വൻകിട ജലവൈദ്യുതി പദ്ധതികൾ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലവൈദ്യുതി പദ്ധതിയെ കൂടുതൽ ആശ്രയിക്കാനാകില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

ഇതോടെ ആതിരപ്പിള്ളി പദ്ധതി ഉണ്ടായേക്കില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകുന്നത്. ഏറ്റവും വില കുറഞ്ഞ വൈദ്യുത പദ്ധതിയെ കുറിച്ച് ആലോചിച്ചാൽ ജല വൈദ്യുതിയെ ആശ്രയിക്കേണ്ടി വരും. കേരളത്തിന്റെ ഊർജ്ജ ആവശ്യം പരിഹരിക്കാൻ അതുമതിയാകില്ല. അതിനാൽ പുതിയ സ്രോതസ്സുകൾ ആലോചിക്കണം. വിവാദങ്ങൾ മറന്ന് സൗരോർജ്ജത്ത ആശ്രയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

NO COMMENTS