ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ് വ​ലി​യ​വീ​ട്ടി​ല്‍ സി​റാ​ജ് അന്തരിച്ചു

0
80
siraj

പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ് വ​ലി​യ​വീ​ട്ടി​ല്‍ സി​റാ​ജ് അ​ന്ത​രി​ച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കൊ​ച്ചി​യി​ല്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. രാ​ജ​മാ​ണി​ക്യം, പ്ര​ജാ​പ​തി, അ​പ​രി​ചി​ത​ന്‍, കാക്കി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​താ​വാ​ണ്. ഖബ​റ​ട​ക്കം വൈകുന്നേരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കലൂര്‍ തോട്ടത്തുംപടി ജുമാമസ്ജിദില്‍ നടക്കും.’വലിയവീട്ടില്‍’ എന്ന പേരില്‍ സിനിമ വിതരണവും സിറാജ്​ നിര്‍വഹിച്ചിരുന്നു

NO COMMENTS