കശാപ്പ് നിയന്ത്രണം; ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

cow slaughter no stay for slaughter ban national cow ministry to be formed in nation

കന്നുകാലി കശാപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയ നടപടിയിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. സംസ്ഥാന പരിധിയിൽ വരുന്ന വിഷയത്തിലാണ് കേന്ദ്രം ഇടപെട്ടതെന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ടി ജി സജി നൽകിയ ഹർജി പരിഗണിക്കവേയാണ് സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്

NO COMMENTS