മകൻ അമ്മയെ തലക്കടിച്ച് കൊന്നു

crime robbery at nettayam thiruvananthapuram stole 65 sovereign gold from three houses

കൊട്ടാരക്കര കടയ്ക്കലിൽ മകൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി
കടക്കൽ സ്വദേശി രാധയാണ് മരിച്ചത്. സന്തോഷ് അമ്മ രാധയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പോലീസ്. മകൻ സന്തോഷ് ഒളിവിൽ. ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി പോലീസ്.

NO COMMENTS