ബാബറി കേസ്; ബിജെപി നേതാക്കള്‍ക്ക് ജാമ്യം

ബാബറി കേസില്‍ ബിജെപി നേതാക്കള്‍ക്ക് ജാമ്യം. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്ര മന്ത്രി ഉമാഭാരതി എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. ലക്നൗ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം നല്‍കിയത്.

NO COMMENTS