ഡിജിപി ടി പി സെൻകുമാറിന്റെ ഗൺമാനെ സർക്കാർ മാറ്റി

0
34
senkumar

ഡിജിപി ടി പി സെൻകുമാറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നു. സെൻകുമാറിന്റെ ഗൺമാനെ സർക്കാർ മാറ്റി. ഗ്രേഡ് എസ്‌ഐ അനിലിനെയാണ് മാറ്റിയത്. 15 വർഷമായി സെൻകുമാറിനൊപ്പമുള്ള ഉദ്യോഗസ്ഥനാണ് അനിൽകുമാർ. പരാതികളെ തുടർന്നാണ് അനിൽകുമാറിനെ മാറ്റിയതെന്നാണ് സർക്കാർ വിശദീകരണം.

 

 

NO COMMENTS