അമരവിളയില്‍ വീണ്ടും കഞ്ചാവ് വേട്ട; പത്ത് കിലോ കഞ്ചാവ് പിടിച്ചു

kanjav

അമരവിളയില്‍ വന്‍ കഞ്ചാവ് വേട്ട.സ്വകാര്യ ബസ്സില്‍ കടത്താന്‍ ശ്രമിച്ച പത്ത് കിലോ കഞ്ചാവ് പോലീസ് പിടിച്ചു. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്.  ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ganja,

NO COMMENTS