എഐസിസി ആസ്ഥാനത്ത് യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ഗോ പൂജ

gopooja

ദില്ലി എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ഗോ പൂജ.  ഗോ പൂജ നടത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തരെ പോലീസ് തടഞ്ഞു.എ.ഐ.സി.സി ഓഫീസിന് സമീപത്ത് വച്ചാണ് ജാഥയായി എത്തിയ പ്രവര്‍ത്തകരെ തടഞ്ഞത്.  കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ചാണ്  സൂചകമായി ഗോപൂജ നടത്തിയത്.

NO COMMENTS