കൊച്ചിയില്‍ ഹര്‍ത്താല്‍ തുടങ്ങി

harthal

എറണാകുളം ജില്ലയില്‍ മുസ്‌ലിം ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ല.  കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നുണ്ട്. പ്രൈവറ്റ് വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈകോടതി മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

NO COMMENTS