ബാബറി കേസ് അദ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളി

lk advani

ബാബറി മസ്ജിദ് കേസില്‍ എല്‍കെ അദ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളി. കുറ്റവിമുക്തമക്കണമെന്ന വിടുതല്‍ ഹര്‍ജിയാണ് തള്ളിയത്. അദ്വാനിയ്ക്കെതിരെ കുറ്റം ചുമത്താനുള്ള നടപടികള്‍ ആരംഭിച്ചു.

lk advani,babari masjid,cbi court

NO COMMENTS