മേക്ക് ഇൻ ഇന്ത്യയിൽ ജർമ്മനിയും

modi - merkel

മേക്ക് ഇൻ ഇന്ത്യയിൽ ജർമ്മനിയും പങ്കാളിയാകും. എട്ട് കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പു വച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത് മേഡ് ഫോർ ഈച്ച് അദർ എന്നാണ്. ജർമ്മൻ ചാൻസലർ ആംഗല മെർക്കലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്.

 

Make in India | Germany | India | Modi |

NO COMMENTS