ഉക്രൈനിലെ പൊട്ടിത്തെറിയുടെ സിസിടിവി ദൃശ്യങ്ങൾ

ഉക്രൈന്റെ തലസ്ഥാനമായ കീവിൽ കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറി പ്രദേശവാസികളെ മാത്രമല്ല, ആ ദൃശ്യങ്ങൾ കണ്ട ലോകത്തെ മുഴുവൻ ഞെട്ടിക്കുന്നതായിരുന്നു. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ലോകത്തെ ഞെട്ടിച്ചത്. റോഡിൽ നിർത്തിയിട്ട കാറുകടക്കം തകർത്തുകൊണ്ടുള്ള പൊട്ടിത്തെറിയ്ക്ക് കാരണം ഭൂഗർഭ ജലപൈപ്പ് പൊട്ടിയതാണെന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

Subscribe to watch more

പൊട്ടിത്തെറിയുടെ ആഘാതത്തിൽ മണ്ണും വെള്ളവും ഏഴ് നില വരെ ഉയർന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Massive Water Pipe Explosion Destroys Cars, Smashes Windows

NO COMMENTS