റംസാനില്‍ പാലസ്തീനില്‍ വിവാഹമോചനമില്ല

Palestine

റംസാനില്‍ വിവാഹ മോചനം അനുവദിക്കില്ലെന്ന് പാലസ്തീന്‍ ഇസ്ലാമിക കോടതി. തൊഴിലില്ലായ്മയും പട്ടിണിയും പലസ്തീനില്‍ വിവാഹ മോചനം വര്‍ധിപ്പിക്കാനിടയാക്കുതെന്നാണ് റിപ്പോര്‍ട്ടുകള്‍. പലസ്തീനില്‍ ഇസ്ലാമിക നിയപ്രകാരമുള്ള വിവാഹവും വിവാഹമോചനവുമാണ് നടക്കുന്നത്. 2015ല്‍ വെസ്റ്റ് ബാങ്കിലും ഗാസയിലും നടന്ന വിവാഹങ്ങള്‍ വിവാഹമോചനത്തില്‍ കലാശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ തീരുമാനം.

Palestine

NO COMMENTS