യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യ സന്ദര്‍ശിക്കും

0
22

ഉത്തര്‍പ്രദേശി മുഖ്യമന്ത്രി യോദി ആദിത്യ നാഥ് ഇന്ന് അയോദ്ധ്യ സന്ദര്‍ശിക്കും. ബാബറി മസ്ജിദ് കേസില്‍ അദ്വാനിയടക്കമുള്ള നേതാക്കളെ കോടതി ഗൂഢാലോചനക്കുറ്റം ചുമത്തിയതിന്റെ പശ്ചാത്തലത്തില്‍ ആദിത്യനാഥ് നടത്തുന്ന സന്ദര്‍ശനം ചര്‍ച്ചയായിരിക്കുകയാണ്. മുഖ്യമന്ത്രിയായതിന് ശേഷം യോഗി ആദിത്യനാഥ് നടത്തുന്ന ആദ്യ അയോദ്ധ്യാ സന്ദര്‍ശനമാണിത്.

yogi adithya nath,ayodhya

NO COMMENTS