ഏഴ് വിദേശനഗരങ്ങളിലേക്ക് നേരിട്ടുള്ള സർവ്വീസ് ആരംഭിച്ച് എയർഇന്ത്യ

air india air india begins direct international flights

ഭീമമായ നഷ്ടം കുറച്ച് ലാഭത്തിലെത്താനുള്ള ശ്രമങ്ങൾ തുടരുന്ന എയർ ഇന്ത്യ കൂടുതൽ വിദേശനഗരങ്ങളിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുന്നു. വാഷിംഗ്ടൺ,
ഡല്ലസ്, ലോസാഞ്ചലസ് (അമേരിക്ക), കോപ്പൻഹേഗൻ(ഡെൻമാർക്ക്) സ്റ്റോക്‌ഹോം (സ്വീഡൻ) , ടെൽ അവീവ് (ഇസ്രയേൽ), നെയ്‌റോബി (കെനിയ) എന്നീ നഗരങ്ങളിലേക്കാണ് എയർ ഇന്ത്യ ഈ വർഷം ഡയറക്ട് സർവ്വീസുകൾ ആരംഭിക്കുന്നത്.

 

 

air india begins direct international flights

NO COMMENTS