മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ മാതാവിന് 20 വർഷവും ആറ് മാസവും തടവ് ശിക്ഷ

australian woman murdered three kids gets 20 years imprisonment

ആസ്‌ട്രേലിയയിൽ മൂന്നു കുട്ടികളെ കൊലപ്പെടുത്തുകയും നാലാമത്തെ കുട്ടിയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മാതാവിന് 20 വർഷവും ആറു മാസവും തടവ് വിധിച്ചു. നീചകൃത്യം ചെയ്ത അകോൺ ഗുദെയെയാണ് കോടതി ശിക്ഷിച്ചത്. വിക്‌ടോറിയ സ്‌റ്റേറ്റ് സുപ്രീംകോടതി ജസ്റ്റിസ് ലെക്‌സ് ലാർസിന്റേതാണ് വിധി. 2015 ഏപ്രിലിൽ നാലു മക്കളെയും കയറ്റിയ കാർ ഗുദെ തടാകത്തിലേക്ക് ഓടിച്ചുവിടുകയായിരുന്നു.

 

 

australian woman murdered three kids gets 20 years imprisonment

NO COMMENTS