ഇത് സര്‍വം പട്ടേല്‍, ബാഹുബലിയോളം നിങ്ങള്‍ ഇതിനേയും സ്നേഹിക്കും

ബാഹുബലി തീര്‍ത്ത ഓളം ഇതുവരെ അവസാനിച്ചിട്ടില്ല. ഫെയ്സ്ബുക്കില്‍ വരെ ബാഹുബലി സ്റ്റിക്കര്‍ വന്നു. സാന്റ് ആര്‍ട്ടിസ്റ്റായ സര്‍വം പട്ടേല്‍ ബാഹുബലിയെ മണ്ണില്‍ ഒരുക്കിയത് കണ്ട് നോക്കൂ.

sand art, bahubali

NO COMMENTS