സംസ്ഥാനത്ത് ബീഫിന്റെ വില കുത്തനെ ഉയർന്നു

beef price hiked kerala, kerala beef price

കന്നുകാലി വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം വന്നതോടെ സംസ്ഥാനത്ത് ഇറച്ചി വില കുതിച്ചു കയറുന്നു. വിജ്ഞാപനം വന്ന് രണ്ട് ദിവസത്തിനകം നാൽപ്പത് രൂപയുടെ വ്യത്യാസമാണ് ഇറച്ചി വിലയിലുണ്ടായത്. എല്ലുള്ള ഇറച്ചിക്ക് 240 രൂപയും എല്ലില്ലാത്തതിന് 280 രൂപയുമാണ് നിലവിലെ വില. കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടു വന്നതോടെ അറവുമാടുകളുടെ വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണമായി വ്യാപാരികൾ പറയുന്നത്.

 

 

beef price hiked kerala, kerala beef price

NO COMMENTS