കാബൂളിലെ ഇന്ത്യന്‍ എംബസിയ്ക്ക് സമീപത്തെ സ്ഫോടനം: അമ്പത് മരണം

embassy

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസിയ്ക്ക് സമീപത്തെ സ്ഫോടനത്തില്‍ അമ്പത് മരണം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. ചാവേര്‍ ആക്രമണമാണെന്നിതെന്ന് സംശയിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിയ്ക്ക് സമീപമായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു. ഉദ്യോഗസ്ഥര്‍ സുക്ഷിതരെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

kabool, blast, Afghanistan

NO COMMENTS