ഇന്ത്യന്‍ എംബസിയ്ക്ക് സമീപം സ്ഫോടനം

blast

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിയ്ക്ക് സമീപം സ്ഫോടനം. കാബൂളിലാണ് എംബസി സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു. ഉദ്യോഗസ്ഥര്‍ സുക്ഷിതരെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

Indian embassy

NO COMMENTS