Advertisement

വിഴിഞ്ഞം കരാർ: ജുഡീഷ്യൽ അന്വേഷണത്തിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു

May 31, 2017
Google News 1 minute Read
vizhinjam jetty construction cabinet ministry orders judicial probe vizhinjam

വിഴിഞ്ഞം കരാർ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ജസ്റ്റിസ് രാമചന്ദ്രൻ നായരാണ് കരാറിനെ കുറിച്ച് അന്വേഷിക്കുക. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് ഒപ്പുവെച്ച കരാറിനെ കുറിച്ച് സി.എ.ജി റിപ്പോർട്ടിൽ രൂക്ഷവിമർശനം ഉണ്ടായതോടെയാണ് പിണറായി സർക്കാർ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് തീരുമാനിച്ചത്.

 

 

cabinet ministry orders judicial probe vizhinjam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here