മദ്രാസ് ഐഐടി സംഭവം; എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

sooraj

മദ്രാസ് ഐഐടിയിലെ ബീഫ് ഫെസ്റ്റിനോടനുബന്ധിച്ച് മലയാളി വിദ്യാര്‍ത്ഥി സൂരജിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു. സൂരജിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

അതേസമയം ക്യാമ്പസില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. തിങ്കളാഴ്ച മുതല്‍ ബീഫ് ഫെസ്റ്റ് നടത്തിയവരെ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. അതേ സമയം സൂരജ് മര്‍ദ്ദിച്ചെന്ന പരാതിയില്‍ സൂരജിനെ മര്‍ദ്ദിച്ച മനീഷും പോലീസിനെ സമീപിച്ചിട്ടുണ്ട്.

beef fest at madras iit

NO COMMENTS