കശാപ്പ് നിയന്ത്രണം; കേന്ദ്ര ഉത്തരവിനെ അനുകൂലിച്ച് കേരള ഹൈക്കോടതി

court supports centre move on beef ban

കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉത്തരവിനെ അനുകൂലിച്ച് കേരള ഹൈക്കോടതി. കന്നുകാലികളെ അറക്കാനായി ചന്തയിൽ കൊണ്ടുപോയി വിൽക്കരുതെന്നാണ് കേന്ദ്ര വിജ്ഞാപനം. വിൽക്കരുതെന്നും, കൊല്ലരുതെന്നും ഒരു നിയമത്തിലും പറഞ്ഞിട്ടില്ല. പൊതു താൽപര്യ ഹർജി നിലനിൽക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

 

 

court supports centre move on beef ban

NO COMMENTS